Home » » പെന്തകസ്തുകാര്‍ തെറ്റായ രീതിയിലൂടെ

പെന്തകസ്തുകാര്‍ തെറ്റായ രീതിയിലൂടെ

ഞാന്‍ ഒരു പാട് ചിന്തിച്ചു ഈ പോസ്റ്റ്‌ ഇടണോ വേണ്ടയോ എന്ന് അതിനു ശേഷം തോന്നി ഇടുന്നതാണ് ഉചിതം എന്ന് കരുതി.. ഈ ഗൃപിന്റെ ആദ്യം ഞാന്‍ ഇതേ പോസ്റ്റ്‌ ഇടുകയുണ്ടായി.. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ എനിക്കു മെസ്സേജ് ചെയ്യുകയുണ്ടായി ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യല്ലേ എന്ന് ,.... അതിനു ശേഷം ഞാന്‍ ചെയ്തില്ല , പക്ഷെ ഞാന്‍ ഇനിയും ചെയ്തെ ഇരുന്നാല്‍ , സത്യം അറിയാതെ ഇനിയും നവാഗതരായ യുവാക്കള്‍ , നിങ്ങളുടെ വലയില്‍ വീഴും .... നിങ്ങള്‍ വീണു പോയിട്ടുള്ള , തിരച്ചു കയറാന്‍ പറ്റാത്ത ആ കുഴിയിലേക്ക് ഇനിയും ആള്‍കാരെ വേഴിക്കുന്നത് നല്ലതല്ല ....

തിരുവജനതിലും അതിന്റെ അപ്രമാതിത്യ അബധരഹിത്യ ദൈവ വിശ്വാസ സ്വഭാവങ്ങളെ പരിത്യേജിക്കുകയും , ക്രിസ്തുവിന്റെയും , പരിശുധന്ത്മവിന്റെയും അവരുമായി ബന്തപെതപെട്ടവരുടെയും ( പരിശുദ്ധ അമ്മ , വിശുദ്ധര്‍ , കുരിശു ) അസ്ഥിതുഅതെയും , ആലതുഅതെയും നിഷേതിക്കുകയും, പരിഹസിക്കുകയും, പഴിച്ചരുകയും , സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യന്ന യെതെരു വെക്തിയും ഒരു ദുര് ഉപതെഷകനാണ് ....

എ. ഡി . 1750nu ശേഷം ഉടലെടുത്തിട്ടുള്ള യേത് സങ്ങടനയെയും നമുക്ക് , കള്‍ട്ട് സംഘടന എന്ന് വിളിക്കാം.ഇവര്‍ പോതുവയിട്ടു ക്രിസ്തു ശാസ്ട്രതെയോ , രേക്ഷകര ശാസ്ത്രതെയോ , അതുപോലെ ദൈവ ശാസ്ത്രതെയോ ഏതെങ്കിലും ഒരു പരേതന ഉപതെശാതെയോ കൊട്ടികനിക്കുകയും ചെയ്യും .....

ഇന്ന് നമുക്കിടയില്‍ വിവിതങ്ങളായ കല്ട്ടുകള്‍ ഉണ്ടെങ്കിലും ഇവക്കെല്ലാം ഒരു പൊതുവായ ചില സ്വഭാവങ്ങള്‍ ഉണ്ട് ...

ജീവിത രീതിയിലും തതുഅങ്ങളിലും സ്വന്തീനം ചെലുത്തുന്ന ഒരു ഭരണ കേധ്രം അഥവാ വ്യെക്തി ഉണ്ടായിരിക്കും"ഞങ്ങള്‍ "എന്ന് തങ്ങളെയും "അവര്‍ " എന്ന് കല്ട്ടിലുല്‍പ്പെടുതതവരെയും വിശേഷിപ്പിച്ചു , ക്രിസ്തു ജനത്തെ രണ്ടായി കാണുന്നു. ഞങ്ങള്‍ അനുഗ്രഹീതര്‍ അവര്‍ ശാപ യോഗ്യര്‍ എന്ന് ചിന്തിക്കുക , മറ്റുള്ളവരെ കുട്ടപെടുത്തുക . തങ്ങള്‍ ചെയ്യുന്നതാണെന്ന് ശെരി എന്ന് പൊതുജനം മുന്‍പാകെ വിളിച്ചു പറയുക ....പുറം ലോകവുമായി അകന്നു കഴിയുന്നതാണ് ഇവര്‍ക്ക് പഥ്യം . കല്ട്ടുകളുടെ തതുയ ശാസ്ത്രം ബഹു വിതംയിരിക്കും . വളരെ കര്‍ക്കശമായി ജീവിത വിശുധിക്ക് ശ്രേമിക്കുന്നവര്‍ മുതല്‍ ഒരു തതുഅദേശയുമില്ലതെ ലങ്ഗീക അരജകതുഅതില്‍ അഴിഞ്ഞടുന്നവര്‍ വരെ ഈ കൂട്ടത്തിലുണ്ട്...( അതിനെ കുറിച്ചുള്ള പോസ്റ്റുകള്‍ ഞാന്‍ മുന്‍പ് ഈ ഗൃപില്‍ ഇടികയും , എന്നെ ഇവിടെ നിന്ന് ബ്ലോക്ക്‌ ചെയ്യുകയും ഉണ്ടായി )..നേത്രുതഭാക്തി അഥവാ നായകരതന ഇവരുടെ ഒരു പ്രത്യേകത ആണ് . നേതാവിന്റെ ആഞ്ഞ ദൈവ വജനായി തന്നെ ഇവര്‍ കണക്കാക്കുകയും .അതിനെ ശിരസ വഹിച്ചു , നേതാവിനായി എന്ത് ത്യാഗവും സഹിക്കാന്‍ ഇക്കൊട്ടര്‍ ഒരുക്കമാണ് . അത് ഷ്ടപകനായ നേതാവോ , അതോ ഇപ്പോള്‍ ഉള്ള തലവനോ ആര് തന്നെ ആയാലും തിരുവക്ക് എതിര്‍ വാ ഇല്ല , എന്നാ അവസ്ഥയായിരിക്കും . തങ്ങള്‍ പറയുന്നത്, തങ്ങളുടെ തതുഅങ്ങളും മാത്രം ശേരിയെന്നു വെമ്ബിലക്കുകയും , ഭാക്കി സകലരും ( "അവര്‍ ") തെറ്റി നാശയോഗ്യരായ ആള്‍ക്കാര്‍ ആണെന്നും കരുതുന്ന്ന കൂട്ടരാണ് ഇത്തരക്കാര്‍. സതാരണ കല്ട്ടുകള്‍ തങ്ങളുടെ കൂട്ടത്തില്‍ ആളുകളെ ചേര്‍ക്കാന്‍ വേണ്ടി വളരെ ശ്രേമിക്കാറുണ്ട് . അതിനായി ഇവര്‍ സ്സതരണ ഉപയോഗിക്കുന്ന ഒരു പദം , ഫിഷിന്‍ എന്നാണ്. ഈ മീന്‍ പിടുത്തക്കാര്‍ തങ്ങളുടെ സ്നേഹവലയില്‍ നിരാശയിലും പ്രേഷന്തിലും , പ്രേയസതിലും കിടന്നു മാനസിക സങ്കര്‍ഷം അനുഭവിക്കുന്ന വ്യെക്തികളെ കുടുക്കുന്നു . സ്നേഹ വലയില്‍ താന്‍ അകപെട്ടു പോയാല്‍ , താന്‍ പിടിക്കപെട്ടു പോയി എന്ന് മനസിലാക്കുക. വളരെ നാളുകള്‍ക്കു ശേഷമായിരിക്കും .കല്ട്ടുകള്‍ തങ്ങളുടെ സ്നേഹ വലയില്‍ കുടുക്കുവാന്‍ ഒരു സ്നേഹ സാധ്യക്കോ , വിരുന്നിണോ , യോഗങ്ങല്‍ക്കോ വിളിക്കും, അവിടെ അവര്‍ ആ വ്യെക്തി തങ്ങളുടെ കൂട്ടത്തില്‍ ഉള്പെട്ടലുള്ള ഗുണങ്ങളെ ദാരിപ്പിക്കുന്നു. അവിടെ ആ വ്യെക്തിയുടെ ഉള്ളില്‍ ഞാന്‍ സ്നേഹിക്കപെടുന്നു എന്നാ ഒരു ചിന്ത ടാറ ഉടലെടുപ്പിക്ക്. വളരെ പതുക്കെ , അവരുടെ ചിന്താധാരയിലേക്ക് അവര്‍ ആ വ്യെക്തിയെ നയിക്കുന്നു.. അവനും തങ്ങളും മാത്രം ശരിയെന്ന ചിന്തക്ക് അതീനനായി തീരുന്നു ......തങ്ങളുടെ കൂട്ടം വിട്ടു പുറത്തു പോയാല്‍ അവിടെ നഷരയോഗ്യമായ ഒരു ലോകവും സാത്താനും സാത്താന്റെ കരങ്ങളും നിന്നെ കാതിരുപ്പുന്ടെന്നും , ഈ സഭ ഉപെഷിച്ചാല്‍ ദൈവ കോപം വരുമെന്നുമുള്ള ചിന്ത ആ വ്യക്തിയെ ഭരിക്കുന്നത്‌ മൂലം , ഒരിക്കലുലം അവനു സ്വതാന്ദ്രനകാന്‍ കഴിയാതെ വരുകയും, ആ കൂട്ടരുടെ അടിമ ആയി അവനും ജീവിക്കുകയും ചെയ്യുന്നു...

ഒരു കളത്തില്‍ ചേര്‍ന്നാല്‍ തനിക്കു സംഭവിക്കാവുന്ന ചില സാതരണ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നാടി വ്യൂഹത്തിലെ തകരാറ്ആന്ത്മഹത്യ വാസന അഥവാ ജീവിത ഭോതനാശംകുറ്റബോധം സ്വന്തമായി ചിന്തിച്ചു തീരുമാനമെടുക്കാനുള്ള സ്വന്തദ്ര്യം നഷ്ടപെടുക ...

ഈ പ്രേഷനഗല്‍ തിരിച്ചരിയതിരിക്കുവാന്‍ തങ്ങളുടെ ഇരകളെ ചുവടെ ചേര്‍ക്കും വിതം സ്വാതീനിക്കുന്നു ..

സമ്പൂര്‍ണ്ണ വിതെയതും :- സഭയോട് പൂനംയിട്ടു വിതെയപെട്ടു ജീവിക്കാന്‍ ആവശ്യപെടുന്നു , അല്ലാതെ പക്ഷം ശാരീരികംയിട്ടും , മാനസികംയിട്ടും , ക്ലേശം സംഭവിക്കും എന്നാ മിഥ്യ ഭോധം ജനിപ്പിക്കുന്നു.ഭക്ഷണ ശീലത്തില്‍ മാറ്റം :- സഭയില്‍ അങ്ങമാകുന്നവരുടെ ഭക്ഷണ ക്രമന്‍ മാറ്റി എടുക്കുവാന്‍ ആവശ്യപെടുക സ്വാഭാവികമാണ്.മന്ത്രങ്ങളും ധ്യനഗലും :- യുക്തിമയമായ ചോദ്യങ്ങള്‍ നേതാവിനോട് ഉണ്ടാകാതിരിക്കാന്‍ വേണ്ടി ധ്യാനങ്ങളും മദ്രോച്ചരനഗലും , വ്യെക്തികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. ആ പ്രക്രിയയില്‍ വിവേചന ശീലം നശിപ്പിക്കപെടുന്നു. അതായതു ഒരു പരിതിക്കപ്പുരം ചിന്തിക്കാത്ത നിലയില്‍ മനസിന്റെ ഗതിവഗതികള്‍ക്ക് മാറ്റം വരുത്തി ഒരു മായ വലയത്തിനുള്ളില്‍ ഒരു വ്യെക്തിയെ കൊണ്ടെത്തിക്കുന്നു. ഐക്ക്യമാത്യം :- സാഭയിലെ മറ്റു വ്യെക്തികളോട് ഐക്യമാത്യപെട്ടു എന്ന് കാണിക്കാന്‍ വേണ്ടി വേഷ വിതനഗളില്‍ മാടം ആവശ്യപെടുന്നു .. തന്മൂലം ആ വ്യെക്തിയുടെ വ്യെക്തിതും നശിക്കുന്നു .ഉപദേശ വിഷയങ്ങളിലെ കുഴചിലുകള്‍ :- ഇങ്ങനെ ഉള്ള സാഭയിലെ ആള്‍ക്കാര്‍ ഒരിക്കലും എല്ല സഹ്ത്യങ്ങളെയും അന്ഗീകരിക്കാറില്ല . ഏതെങ്കിലും ഒരു വിഷയമെടുത്തു അതിനെ പെരുപ്പിച്ചുകനിക്കുക സ്വാഭാവികമാണ്. അതിന്റെ ഉപോല്‍ബലകം എന്ന് വരുത്തി തീര്‍ക്കുവാന്‍ മറ്റു ഉപദേശങ്ങളെ കുഴച്ചു മരിക്കുക മറ്റൊരു തന്ത്രമാണ് ... അനന്യതും :- തങ്ങള്‍ ഉള്‍പെട്ട സഭ മാത്രമാണ് ശേരിയെന്നും , അതിനു പുറത്തുള്ള സര്‍വരും തെട്ടിലകപെട്ടവരനെന്നും ഉള്ള ചിന്ത ഈ അങ്ങഗളില്‍ " ഞങ്ങള്‍ " " അവര്‍" എന്ന് മനുഷ്യനെ കാണുന്ന ഒരു ചിന്ത ധാര ഉടലെടുപ്പിക്കുന്നു.. ( സംസന്ചെട്ടന്റെയും, മേരി ഫ്രാന്സിസിന്റെയും , ലിന്‍സി ചേച്ചിയുടെയും ഓരോ കമന്റുകളും പോസ്ടിങ്ങുകലും നോക്കുക ) ഹിപ്നോട്ടിസ രീതികള്‍ :- ഒരേ വാക്ക് തന്നെ ആവര്തിപ്പിക്കുകയോ ആവര്‍ത്തിച്ചു പാടിക്കുകയോ ചെയ്യുക നിമിത്തം അവന്റെ ബുദ്ധിയുടെ പ്രവര്‍ത്തനം ബെന്തിക്കപെടുന്നു. ഇത് ഒരു വിതം ഹിപ്നോട്ടിസമാണ് ..പുറം ലോകവുമായുള്ള ബന്തം വിചെതിക്കള്‍ :- തന്റെ ഭവനത്തില്‍ നിന്നും സുഹൃത്ത്‌ വലയത്തില്‍ നിന്നും അകന്നു പോകുക വഴി താന്‍ ലോകത്തില്‍ ഒറ്റക്കാണ് എന്നാ ചിന്തയും അതിനു ബതലായി ഒരു സഭയോടുള്ള ആശ്രയം കൊടുകയും ചെയ്യുന്നു..സ്വകര്യന്‍ ജീവിതത്തിലെ കടന്നാക്രമണം :- പുതിയതായി സഭയില്‍ അങ്ങമായി തീരുന്ന വ്യെക്തികളുടെ ജീവിതത്തിലേക്ക് കയരികൂടുക കല്ട്ടുകള്‍ ( സഭ ). ഒരു പുതിയ രീതിയാണ്‌ . പൂര്‍ണമായി തന്റെ രേഹസ്യങ്ങള്‍ പങ്കുവച്ചുകഴിഞ്ഞാല്‍ അവന്‍ ആ കള്‍ട്ട് ഗൃപിനു അടിമ ആയി സ്നേഹ ബോംബു :-വ്യെക്തിപരം ആയിട്ടുള്ള കരുതല്‍ , നിരന്തരമായുള്ള സ്നേഹ സംഭക്ഷണം ഒരു വ്യെക്തിയെ കല്ട്ടുകളുടെ ചതിയില്‍ കുടുക്കുന്നു . താമശ്യതെ ആ സ്നേഹ ബോംബു പോയ്യുകയും അവന്റെ അഷ്ടിതും അഥവാ യെതാര്‍ത്ത വ്യെക്തിതുമ നശിക്കുകയും ചെയ്യുന്നു ...ദീര്‍ക്കമായ പ്രസംഗം :- ദീര്‍ക്കമായ പ്രേസങ്ങങ്ങളും , ആശയ കുഴപ്പം ജനിപ്പിക്കുന്ന വാത ഗതികളും , പുതിയത് എന്ന് തോന്നിപ്പിക്കുന്ന പല പ്രയോഗങ്ങളും ഒരു വ്യെക്തിയെ വീഹിക്കുവാന്‍ ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ആണ് .പുതിയ ബന്തം :- സാധാരണ ആയി സഭയില്‍ ( കള്‍ട്ട് ) അങ്ങമായി കഴിഞ്ഞാല്‍ , ആ ഗൃപില്‍ നിന്ന് തന്നെ വിവാഹം കഴിക്കുവാന്‍ അവര്‍ പ്രേരിപ്പിക്കുന്നു .. അത് ആ വ്യെക്തിയെ തങ്ങളുടെ സഭയില്‍ തലച്ചിടെന്ദത്തിനു വേണ്ടി ആണ്.

ഇങ്ങനെ ഇങ്ങനെ പറയാണെങ്കില്‍ ഒരു പാടുണ്ട് അത് ഞാന്‍ ഇവിടെ പറഞ്ഞു കഴിഞ്ഞാല്‍ വരും കാലങ്ങളില്‍ നിങ്ങള്‍ സങ്കടിപ്പിക്കുന്ന കൂട്ടായ്മകളില്‍ മൈക്കും , കസേരകളും , ഒഴിഞ്ഞ മൈതാനവും ആയിരിക്കും ഭലം . അതുകൊണ്ട് പ്രിയപ്പെട്ട സാംസന്‍ ചേട്ടാ, ലിന്‍സി ചേച്ചി, മേരി കൊച്ചെ, നിങ്ങള്‍ ഇനിയെങ്കിലും നിങ്ങള്ക്ക് പറ്റിയ അബന്തതിലേക്ക് മട്ടുല്ലവരെയെങ്കിലും പിടിചിടാതെ , അതില്‍ നിന്നും കര കയറുന്നതിനെ പട്ടി ചിന്തിക്കു...

+ പിതാവിന്റെ പുത്രന്റെയും പരിശുധന്ത്മവിന്റെയും നാമത്തില്‍ യെല്ലവിത ഭാവുകങ്ങളും ഞാന്‍ നിങ്ങല്ല്ക്ക് നേരുന്നെ , ഇനിയെങ്കിലും രേക്ഷപെട് ..... ദൈവവും ദൈവവുംയോ ബെന്തമുള്ള ആള്‍ക്കാരും ഇപ്പോളും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു , നിന്റെ തിരിച്ചു വരവിനായി. ഇതുവരെ നീ അവര്‍ക്കെതിരെ പ്രേവര്തിച്ചതിലോന്നും അവര്‍ക്ക് നിന്നോട് യാതൊരു പ്രേഷന്വുമില്ല. കാരണം നിങ്ങളും ആ നല്ല ഇടയന്റെ മക്കളല്ലേ. കൂട്ടം തെറ്റിപോയി എന്നുള്ള ഒരു തെട്ടുമാത്രമേ നിങ്ങള്‍ ചെയ്തുള്ളൂ, ആ തെറ്റ് അവര്‍ നിങ്ങളോട് ഷെമിച്ചു കഴിഞ്ഞു. നിങ്ങളുടെ ഇടയിലെ ചെന്നയിക്കളെ തിരിച്ചറിയ്... ആട്ടും തോലിട്ട ചെന്നയ്ക്കലനവര്‍. നിങ്ങള്‍ ഇനിയും വീണു പോയിട്ടില്ല , തമ്പുരാന്‍ നിങ്ങളെ പിടിച്ചിട്ടുണ്ട് , യെത്രയം വേഗം കര കയറാന്‍ നോക്ക്
Share this article :