Home » » പെതകൊസ്തുകാരന്റെ തമാശകള്‍

പെതകൊസ്തുകാരന്റെ തമാശകള്‍

പെതകൊസ്തുകാരന്റെ തമാശകള്‍വെളിച്ചപാട് തുള്ളല്‍ --- പരിശുധല്‍മവിന്റെ ആവാസം എന്നാ പേരില്‍ (ബൈബിളില്‍ ഒരിടത്തും പരിശുധാല്മാവ്‌ കേറി ആരും മറിഞ്ഞു വീണതായോ നിലത്തു കിടന്നു ഉരുളുന്നതായോ പറയുന്നില്ല മാത്രമല്ല ദുരത്മാവിന്റെ ലക്ഷണം ആയി പറയുന്നുമുണ്ട് ).

ബൈബിളില്‍ ഇല്ലാത്ത മറ്റു കാര്യങ്ങള്‍ .

പ്രാര്‍ത്ഥനയ്ക്ക് മൈക്ക് ഉപയോഗിക്കുക ---ബൈബിളില്‍ ഒരിടത്തും സ്ലീഹന്മാരോ ഇശോയോ മൈക്ക് ഉപയോഗിച്ചതായി കാണുന്നില്ല അതിനാല്‍ നമ്മള്‍ ഇനി മുതല്‍ മൈക്ക് ഉപയോഗിക്കില്ല ...

പാരമ്പര്യങ്ങളെ പിന്തുടരാന്‍ പറഞ്ഞ പൗലോസ്‌ അപോസ്തോലനെ ഉടന്‍ തന്നെ നമ്മള്‍ വേദ വിപരീതി ആയി പ്രക്യാപിക്കുന്നതാണ് ...

ഏക മധ്യസ്ഥന്‍ കര്‍ത്താവാണ് എന്ന് വിശ്വസിക്കുന്ന നമ്മള്‍ രോഗശാന്തി ശുശ്രുഷയില്‍ സഹോദരാ സഹോദരി നിങ്ങള്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞു ദൈവ വചനത്തിനു എതിരായി പ്രാര്‍ത്ഥിക്കുന്ന പാസ്റ്റെരു മാരെ ഉടന്‍തന്നെ പുറത്താക്കുന്നത് ആണ്...

മരിച്ചവര്‍ക്ക് സംസാരിക്കാനും പ്രാര്‍ഥി ക്കാനും കഴിയില്ല എന്ന് വിശ്വസിക്കുന്ന നമ്മള്‍ ഇതിനു വിപരീതം ആയി മരിച്ചു പോയ മോശകര്‍ത്താവിനോട് സംസാരിക്കുന്നു എന്ന് എഴുതിയ പത്രോസ് ലുകോസ് യോഹന്നാന്‍ എന്നിവരുടെ ലേഖനങ്ങള്‍ ഉടന്‍ തന്നെ ബൈബിളില്‍ നിന്നും നീക്കം ചെയ്യുന്നതാണ് ....

ബൈബിളില്‍ ഒരിടത്തും കാണാത്ത യഹോവാ എന്നാ പേര് പിതാവായ ദൈവത്തിന്റെ നാമം ആണെന്ന് പറഞ്ഞു യഹോവയോടു പ്രാര്‍ത്ഥിക്കുന്ന എല്ലാ വെധവിപരീതികളെയും നമ്മള്‍ പുറത്താക്കും ..............

യാതൊരു രൂപവും ഉണ്ടാക്കരുത് എന്ന് കല്പിച്ചതു കത്തോലിക്കര്‍ പറയുന്നത് പോലെ അവയെ ആരാധിക്കരുത് എന്ന് അര്‍ത്ഥത്തില്‍ അല്ല ഒന്നിന്റെയും രൂപം ഉണ്ടാക്കരുത് എന്നാ അര്‍ത്ഥത്തില്‍ ആണെന്ന് വിശ്വസിക്കുന്ന നമ്മള്‍ അതിനു വിപരീതം ആയി സാക്ഷ്യ പേടകത്തില്‍ മാലാഖമാരുടെ രൂപം ഉണ്ടാക്കിയ മോശയെ ഉടന്‍ തന്നെ വേദ വിപരീതി ആയി പ്രക്യാപിക്കുന്നതാണ് ......
Share this article :