Home » » തിരുവചനവും ആയി ബന്ധം ഇല്ലാത്ത, ആചാരങ്ങള്‍

തിരുവചനവും ആയി ബന്ധം ഇല്ലാത്ത, ആചാരങ്ങള്‍

ഇന്ന് പല സഭകളിലും ഉള്ള, തിരുവചനവും ആയി ബന്ധം ഇല്ലാത്ത, ആചാരങ്ങള്‍ എന്ന് നിലവില്‍ വന്നു ???? 

1924 പെന്തകോസ്ത് സഭ സ്ഥാപിച്ചു
1925 മറുഭാഷ പറയാന്‍ തുടങ്ങി
1926 സ്വര്‍ണ്ണ ആഭരണങ്ങള്‍ ധരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി
1927 അത്ഭുത രോഗശാന്തി ആരംഭിച്ചു
1928 തുള്ളല്‍ ആരാധന ആരംഭിച്ചു ; തമ്പേര്‍ എന്ന വാദ്യോപകരണം ആരാധനയുടെ ഭാഗം ആയി
1930 പാസ്ടര്മാര്‍ ഉണ്ടായി
1935 "ദശാംശം" ( നിലവില്‍ വന്നു
1940 ആളുകളെ പറഞ്ഞു പറ്റിച്ചു സഭയില്‍ ചേര്‍ക്കാന്‍ തുടങ്ങി
1947 കാത്തിരിപ്പ്‌ യോഗം ആരംഭിച്ചു
1956 സഭയില്‍ സ്ത്രീകള്‍ പ്രസംഗിച്ചു /സാക്ഷ്യം പറഞ്ഞു തുങ്ങി
1959 പാസ്ടര്മാര്‍ വഴക്കിട്ടു പിരിഞ്ഞു പുതിയ സഭകള്‍ സ്ഥാപിക്കാന്‍ തുടങ്ങി
1968 പാസ്ടര്മാര്‍ താടിമീശ വാദിച്ചു തുടങ്ങി
1979 പാസ്ടര്മാരുടെ പരമ്പരാഗത ഫുള്‍ കൈ ഷര്‍ട്ടിനു ഇറക്കം കൂടാന്‍ തുടങ്ങി
1986 പെന്തകോസ്ത് ആലയങ്ങളുടെ മുകളില്‍ കുരിശു വെക്കാന്‍ തുടങ്ങി
1989 രാത്രി ജാഗരണ ശുശ്രൂഷ ആരംഭിച്ചു
1996 പാസ്ടര്മാര്‍ അമേരിക്കയില്‍ തെണ്ടല്‍ തുടങ്ങി
1997 ഊതിവീഴ്ത്, ഉന്തിവീഴ്ത് മുതലായവ ആരംഭിച്ചു
2000 വിശുദ്ധ ചര്‍ദ്ദി (holy vomit ) , വിശുദ്ധ കുര (holy barking ) , വിശുദ്ധ കരച്ചില്‍ (holy cry ) മുതലായ "ദൈവീക" ശുശ്രൂഷകള്‍ ആരംഭിച്ചു.
2001 സ്വര്‍ണ്ണ ആഭരണങ്ങള്‍ ധരിച്ചാലും കുഴപ്പം ഇല്ല എന്ന് പാസ്ടര്മാര്‍ പഠിപ്പിച്ചു തുടങ്ങി
2002 പൌരോഹിത്യം ഇല്ലെന്നു പറയുമെങ്കിലും "ordination " തുടങ്ങി, "റവ" എന്ന് പറയുന്ന പ്രത്യേക പാസ്ടര്‍ വിഭാഗം ഉടലെടുത്തു
2003 "keyboard " കള്‍ പഴയ തമ്പേറിന്റെ സ്ഥാനം കയ്യേറി തുടങ്ങി
2003 പാസ്ടര്‍ ആയ കെ. പി. യോഹന്നാന്‍ ബിഷപ്പ് ആയി.
2004 പെന്തകോസ്ത് പത്രങ്ങള്‍ ധാരാളം ആയി വ്യാജ വാര്‍ത്തകളും ആയി ഇറങ്ങാന്‍ തുടങ്ങി
2005 തോട്ടിലെ കലക്കവെള്ളത്തില്‍ സ്നാനപ്പെടുതാന്‍ ആളുകള്‍ വിസമ്മതിച്ചപ്പോള്‍ ആലയങ്ങളില്‍ തന്നെ കുളങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി
2006 ക്രൂസേടുകള്‍ ആരംഭിച്ചു
2007 ഭവന പ്രതിഷ്ട്ട ആരംഭിച്ചു
2008 കേരളത്തിലെ പെന്തകൊസ്തു സഭകള്‍ 10000 ഇല്‍ ഏറെ എണ്ണം ആയി (ഒരു സഭയില്‍ പാസ്ടരും ഒരു സുഹൃത്തും അവരുടെ കുടുംബവും കാണും)
2009 വിശുധനാട് സന്ദര്‍ശനം ആരംഭിച്ചു
2010 നവവത്സര പ്രവേശന ശുശ്രൂഷ ആരംഭിച്ചു
2011 ശിശു പ്രതിഷ്ട്ട, വാഹന പ്രതിഷ്ട്ട മുതലായവ ആരംഭിച്ചു
2012 പല പെന്തകോസ്ത് സഭകളിലെയും പാസ്ടര്മാര്‍ പുതിയ സഭ സ്ഥാപിച്ചു ബിഷപ്പ് ആയി തുടങ്ങി......
Share this article :