ഈ വെബ്സൈറ്റ് ഒരു സങ്കടനെയോ, സഭയെയോ, ഏതെങ്കിലും മതത്തെയോ, വെക്തിയെയോ, പരിഹസിക്കാനോ , തരം താഴ്ത്തി കെട്ടാനോ ഉള്ളതല്ല. മറിച്ചു ,തിരു വചനത്തിനും അതിന്റെ അപ്രമാതിത്യ അബധരഹിത്യ ദൈവ വിശ്വാസ സ്വഭാവങ്ങളെ പരിത്യേജിക്കുകയും , ക്രിസ്തുവിന്റെയും , പരിശുധന്ത്മവിന്റെ,യും അവരുമായി ബന്ധപെട്ട വെക്തികളെയും ( പരിശുദ്ധ അമ്മ , വിശുദ്ധര്‍, കുരിശു ) അസ്ഥിതുഅതെയും , നിഷേധിക്കുകയും , പരിഹസിക്കുകയും, പഴി ചാരുകയും , സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യന്ന ചില വെക്തികൾക്കും അവരുമായി ബന്ധപെട്ട സങ്കടനകൾക്കും ഉള്ള മറുപടി ആണ് ഈ സൈറ്റിലൂടെ ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് , ഒപ്പം നല്ലതെന്ന്തോന്നുന്ന ചില ചിന്ത ശലകങ്ങളും കവിതയും, കഥകളും ഇതോടൊപ്പം ഞാന്‍ കൂട്ടി ചേര്‍ക്കുന്നു
എന്ന്
സ്നേഹ പൂര്‍വ്വം
സിജുകല്ലട
എന്ന്
സ്നേഹ പൂര്‍വ്വം
സിജുകല്ലട