"ഗോല്‍ഗോഥയില്‍ എത്തിയപോള്‍ അവര്‍ അവനു കയ്പ്പ്കലര്‍ന്ന വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ട്ടപ്പെട്ടില്ല" (മത്താ:27 :3 4 . )
വീഞ്ഞ് കുടിച്ചിട്ടോ,ചുറുക്ക കഴിച്ചിട്ടോ ദുഃഖം അകറ്റാനാകില്ല എന്ന് ഈശോക്ക് അറിയാമായിരുന്നു. പിന്നയോ, ദുഖം അകറ്റാനുള്ള ഒരേയൊരു മാര്‍ഗ്ഗം " എല്ലാവേദനകളെയും ദൈവപിതാവിന്റെ കരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കുക "മാത്രമാണെന്ന് ഈശോ കാണിച്ചു തന്നു....! ഇന്ന് അനേകം സഹോദരങ്ങള്‍ ലെഹരികുടിച്ചും വലിച്ചും ദുഃഖം മറക്കാന്‍ വൃഥാ ശ്രമിക്കുന്നു. ഫലമോ അത് കഴിയുമ്പോള്‍ സങ്കടം ഇരട്ടിയാകുന്നു....! നമുക്ക് ഈശോയുടെ മാതൃക സ്വീകരിക്കാം....അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....