Home » » ലൂസിഫറിന് മൂന്നു പുത്രന്മാര്‍ !

ലൂസിഫറിന് മൂന്നു പുത്രന്മാര്‍ !

മനുഷ്യരെ തന്റെ മക്കളായി ദത്തെടുക്കേണ്ടതിനായി ഏകജാതനായ യേശുവിനെ മനുഷ്യപുത്രനായി ഈ ഭൂമിയിലേക്ക് ദൈവം അയച്ചു! അവനില്‍ വിശ്വസിക്കുന്ന സകലരെയും ദൈവം തന്റെ മക്കളായി പരിഗണിച്ചു! സാത്താനെ എന്നേക്കുമായി പരാജയപ്പെടുത്താനാണ്, തന്റെ ഏകജാതനെ ഈ ഭൂമിയിലേക്ക് അയച്ചത്! ഇതില്‍ അരിശംപൂണ്ട സാത്താന്‍ അലറുന്ന സിംഹത്തെപ്പോലെ ഭൂമിയില്‍ ഓടിനടന്നു. യേശുവഴിയുള്ള രക്ഷയെ തടസ്സപ്പെടുത്താന്‍ സാത്താന്‍ അവന്റെ മൂന്നു സന്തതികളെയാണു ഭൂമുഖത്ത് അവതരിപ്പിച്ചത്! ലൂസിഫര്‍ ആദ്യമായി അവന്റെ കടിഞ്ഞൂല്‍ പുത്രന്‍ മുഹമ്മദിനെയാണ്, അയച്ച് ഇവനൊരു സ്ഥാപനം ഉണ്ടാക്കിക്കൊടുത്തു. അതാണ്, ഇസ്ലാംമതം! യേശു ദൈവപുത്രനല്ലെന്നും കുരിശില്‍ മരിച്ചില്ലെന്നും വ്യാജപ്രചരണം നടത്തിക്കൊണ്ട് തന്റെ സ്ഥാപനത്തിന്റെ ശാഖകള്‍ പലയിടത്തും തുറന്നു! കടിഞ്ഞൂല്‍ പുത്രന്റെ 'കച്ചവടം ' പച്ചപിടിച്ചിട്ടും യേശു സ്ഥാപിച്ച സഭയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. സഭയുടെ നിലനില്പ്, തന്റെ കടിഞ്ഞൂല്‍ പുത്രനിലൂടെ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ അരിശം പൂണ്ട സാത്താന്‍, രണ്ടാമത്തെ പുത്രനെയും ലോകത്തേക്ക് വിട്ടു! സഭയെ തകര്‍ക്കുകയായിരുന്നു ഇതിലൂടെ ലൂസിഫര്‍ ലക്ഷ്യം വച്ചത്! ഈ ദൌത്യവുമായി അവന്‍ അയച്ച അവന്റെ രണ്ടാമത്തെ പുത്രനായിരുന്നു 'മാര്‍ട്ടിന്‍ ലൂഥര്‍'! ഒരുവന്‍ യേശുവിന്റെ ദൈവത്വത്തെയും കുരിശുമരണത്തെയും എതിര്‍ത്തെങ്കില്‍ രണ്ടാമന്‍ ലക്ഷ്യമിട്ടത് സഭയുടെ തകര്‍ച്ചയിലൂടെ സാത്താന്റെ ഇഷ്ടം പൂവണിയിക്കുകയായിരുന്നു! ഇവന്റെ ശ്രമവും പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവന്‍ തുടങ്ങിയ സ്ഥാപനം കഷ്ണങ്ങളായി ചിതറി! എങ്കിലും , യഥാര്‍ത്ഥ ലക്ഷ്യം കുറേയൊക്കെ നിറവേറ്റി! ഇവന്‍ സകല പ്രൊട്ടസ്റ്റന്റുകളുടെയും തലതൊട്ടപ്പനായി അറിയപ്പെടുന്നു! ലൂസിഫര്‍ എന്നിട്ടു അടങ്ങിയിരുന്നില്ല; അവന്‍ തന്റെ മൂന്നാമത്തെ പുത്രനെയും ലോകത്തേക്ക് അയച്ചു! മറ്റു രണ്ടുപുത്രന്മാരില്‍, ഒരുവന്‍ ദൈവത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയും അപരന്‍ സഭയെക്കുറിച്ചും വചനത്തെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്തുവെങ്കില്‍ മൂന്നാമന്‍ തികച്ചും വ്യത്യസ്ഥനായിരുന്നു! അവന്‍ പഠിപ്പിച്ചത് ദൈവമില്ല എന്നാണ്! മരണത്തോടെ എല്ലാം അവസാനിച്ചുവെന്ന സിദ്ധാന്തവുമായി കടന്നുവന്ന വൈരുദ്ധ്യാത്മിക ഭൌതീക വാദത്തിന്റെ വക്താവ് 'കാറല്‍ മാര്‍ക്സ്' ആയിരുന്നു ഈ മൂന്നാമന്‍! മൂന്നാളുകള്‍ക്കും പൊതുവായി എടുത്തു പറയാന്‍ യേശുവായിരുന്നു പ്രധാനവിഷയം എന്നതും ശ്രദ്ധേയമാകുന്നു! മൂത്തപുത്രന്‍ യേശുവിനെ പ്രവാചകനാക്കി! രണ്ടാമന്‍ യേശുവിനെ ദൈവമായി അംഗീകരിച്ചുകൊണ്ട് അവിടുത്തെ വചനത്തെ വളച്ചൊടിക്കുകയും സഭയില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്തു! എന്നാല്‍, മൂന്നാമന്‍ യേശുവിനെ വെറുമൊരു വിപ്ലവകാരിയും ചരിത്ര പുരുഷനുമാക്കി! ഇന്ന് ലോകത്തിന്റെ ഏതൊരു കോണില്‍ ചെന്നാലും സാത്താന്റെ മൂന്നുപുത്രന്മാരില്‍ ആരുടെയെങ്കിലും 'ബ്രാഞ്ച് ഓഫീസ്' ഇല്ലാത്ത ഇരിടവുമില്ല! എല്ലായിടത്തും കയറിക്കൂടാന്‍ സാത്താന്‍ അവന്റെ മൂന്നു വത്സലപുത്രന്മാര്‍ക്ക് സ്ഥാപിച്ചുകൊടുത്ത മൂന്നു വ്യത്യസ്ഥ സ്ഥാപനങ്ങളാണ് ഇസ്ലാം, പ്രൊട്ടസ്റ്റന്റ്, കമ്യൂണിസം തുടങ്ങിയ പ്രസ്ഥാനങ്ങള്‍! ബാഹ്യമായ നോട്ടത്തില്‍ മൂവരും പരസ്പരം പോരാടുന്നതായി തോന്നുമെങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ! ക്രിസ്തുവിനെയും അവിടുന്നു സ്ഥാപിച്ച സഭയുടെയും ഉന്മൂലനാശമാണത്! ഈ മൂന്നു സന്തതികളുടെ കൂട്ടായ സംരംഭമാണ്, ഐക്യരാഷ്ട്രസഭ! ഇവരുടെ നിയമങ്ങളെ സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍, മോശയുടെ നിയമത്തെ അസാധുവാക്കുന്ന പ്രവര്‍ത്തനം വ്യക്തമാകും! മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് ശത്രുക്കളായി നടിച്ച് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം നടത്തുന്ന ഈ മൂന്നു സന്തതികളാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ ശത്രുക്കള്‍ ! ദൈവജനം ജാഗ്രത പാലിക്കുക!!! ഈ മൂന്നു സന്തതികളുടെയും പ്രസ്ഥാനങ്ങളെ ചാമ്പലാക്കാന്‍ നമ്മുടെ രക്ഷകനായ ദൈവപുത്രന്‍ ഒലിവുമലയില്‍ നിലയുറപ്പിക്കും! "ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും"(സഖറിയ:14 ;4). "ജറുസലെമിനോടുയുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ കര്‍ത്താവ് അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും"(സഖറിയ:14;12).
Share this article :