Home » » പുരുഷന്‍.

പുരുഷന്‍.

നമ്മുടെ എല്ലാം ഓരോ അമ്മയില്‍ നിന്നും, സഹോദരിയില്‍ നിന്നും, ഓരോ കൂട്ടുകാരിയില്‍ നിന്നും ഓരോ സ്ത്രീയില്‍ നിന്നും ഉണ്ടാകുന്നതാണ് ഓരോ ആണ്‍ കുഞ്ഞും... ഓരോ ആണ്‍കുഞ്ഞും വളരുന്നതാണ് പുരുഷന്‍... പുരുഷന്‍ ഇല്ലാതെ ഒരു സ്ത്രീ ഇല്ല.. സ്ത്രീ ഇല്ലാതെ പുരുഷന്‍ ഇല്ല.. അവരെ ആണ് അച്ഛന്‍ എന്നും സഹോദരന്‍ എന്നും മകന്‍ എന്ന കാമുകന്‍ എന്നും, കൂട്ടുകാരന്‍ എന്നും വിളിക്കുന്നത്‌... നമുക്ക് ഇഷ്ടപെട്ട ആണുങ്ങള്‍ എല്ലാം നല്ലതാണ്.... നമുക്ക് അറിയാത്തത് അഴുക്കാണ്.. ഇവിടെയാണ്‌ കുഴപ്പം... അച്ഛനും അമ്മയും തന്റെ കുഞ്ഞിനെ നോക്കാതെ അവരുടെ വഴിക്ക് വിട്ടു ജീവിക്കുമ്പോള്‍ ഓരോ കുഞ്ഞും അഴുക്കാകുന്നു... നമ്മുടെ കുട്ടികള്‍ പീഡിക്കപെടുന്നു... പീഡിപ്പിക്കുന്നതും നമ്മുടെ കുട്ടികള്‍ തന്നെ..
Share this article :