വാക്കുകള്‍ കൊണ്ട് ആര്‍ക്കും അമ്മാനം ആടാം... പറയുന്ന വാക്കിനും, ഉള്ളില്‍ ഇരിക്കുന്ന മനസ്സിനും തമ്മില്‍ അന്തരം ഉണ്ട്.... വാക്കുകള്‍ ദെഷ്യപെടുമ്പോള് മനസ്സ് കരയുന്നു....
നാവിനു എന്തും പറയാം, എന്തും അതില്‍ നിന്നും എഴുതാം.. പക്ഷെ മനസ്സിനെ ആര്‍ക്ക് അറിയാം??
മനസ്സിനെ അറിയുന്നവര്‍, പറയുന്നത് അതെ രീതിയില്‍ മനുസ്സിലാക്കുന്നവര് അവിടെയാണ് ആത്മബന്ധം കുടിയേറുന്നത്..
നമ്മള് പറയുന്നത് ചിലര്‍ക്ക് തെറ്റ് ആക്കാം... ചിലര്‍ക്ക് ശെരിയാകാം.. പരിഹസിക്കപെട്ടെക്കാം.. പക്ഷെ പറയുന്നത് അതെ അര്‍ത്ഥത്തില്‍ തിരിച്ചറിയുമ്പോള്‍ മനസ്സ് മനസ്സിനോട് ചേരുന്നു..