ഒരു പക്ഷെ രൂപത്തിന് വെത്യാസം ഉണ്ടായേക്കാം... സൌന്ദര്യത്തിനു കുറവ് വന്നേക്കാം.. പക്ഷെ നമ്മുടെ മനസ്സിന് നമ്മള്‍ ചിന്തിക്കുന്നത് ഒന്നായി വരുമ്പോള്‍ ആ മനസിനെ എന്ത് വിളിക്കും? പണമോ, കാമമോ, സൌന്ദര്യമോ ആണോ മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാനം? തീര്‍ച്ചയായും അല്ല... പണവും, സൌന്ദര്യവും കാമവും നോക്കി നടക്കുന്നവര്‍ ജീവിതം നശിപ്പിക്കുന്നു... പരഗതി ഇല്ലാതെ നടക്കുന്നു.... ഒന്നിന് പുറകെ ഒന്നായി നടക്കുന്നു.... അവര്‍ക്ക് കാണുന്നത് എല്ലാം അതെ പോലെ തോന്നും.... അവര്‍ക്കാണ് അസൂയയും മറ്റും ഉടെലെടുക്കുന്നത്...
ഏതു സ്നേഹബന്ധതിന്റെയും അടിസ്ഥാനം വിശ്വാസം ആണ്..... അത് മറ്റുള്ളവരുടെ വാക്കുകള്‍ കേട്ടുകൊണ്ടാല്ല... സ്വന്തം അനുഭവങ്ങള്‍ കൊണ്ടാണ് ഒരാളെ അളക്കുന്നത്.... മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് ജീവിക്കുന്നവര്‍ ജീവിതത്തില്‍ എല്ലായിടത്തും തോല്‍ക്കുന്നു..... ഒരു പക്ഷെ ഈ ഫേസ് ബുക്കില്‍ ഭൂരിഭാഗവും മറ്റുള്ളവരുടെ വാക്കുകള്‍ കൊണ്ട് വേറെ ഒരാളെ വിലയിരുത്തുന്നു... എത്ര ഹീനമായ പ്രവണത....
പറയുന്നവരും, കേള്‍ക്കുന്നവരും അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ ആണ്.... അവര്‍ക്ക് കാണുന്നതും കേള്‍ക്കുന്നതും അസൂയ.... എല്ലാം അസൂയ.... മറ്റുള്ളവരുടെ രീതികള്‍ക്ക് പാവകളെ പോലെ ചാടി നടക്കുന്നവര്‍.... ഞാന്‍ എങ്ങനെ ഒരാളോട് പെരുമാറുന്നു എന്ന് നോക്കിയാല്‍ പോരെ.... അതോ മറ്റു ഒരാള്‍ പറഞ്ഞു തീരുമാനിക്കുന്നതാണോ മനസ്സ്? ഹാ എനിക്ക് അറിയില്ല.....
പല അപകടങ്ങളില്‍ പെട്ട് ഓടി തിരിച്ചു നടക്കുന്നവര്‍ ആണ് നമുക്ക് ചുറ്റും... പലപ്പോഴും നമ്മുടെ വാക്കുകളെ നിരസ്സിക്കുന്നവര്‍ ആണ് പലരും... അവസാനം കെണിയില്‍ പെടുമ്പോള്‍ എല്ലാം മറന്നു പിന്നെയും അത് തന്നെ ചെയ്യുന്നവരെ എന്താണ് നമ്മള്‍ വിളിക്കുന്നത്? അതെ അത് തന്നെ.... അവരെ അങ്ങനെ തന്നെ വിളിക്കണം......
ജീവിതത്തില്‍ ഒരു ലക്‌ഷ്യം ഇല്ലാതെ ഇങ്ങനെ ഓടി തളര്‍ന്നു ജീവിക്കുന്നവരെ കാണുമ്പോള്‍ അനുകമ്പയും നൊമ്പരവും വന്നു കൂടാറുണ്ട്... എന്താ ഈ സിജുന് മാത്രം എന്ന് ചോദിക്കുന്നവര്‍ അനേകം.... പക്ഷെ ഈ വികാരങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പിന്നെ എന്ത് മനുഷ്യത്വം? ഞാന്‍ സ്വാര്‍ത്ഥന്‍ അല്ല.... ഓര്മ വെച്ച നാളുകള്‍ മുതല്‍ ഞാന്‍ അത് ഒന്നും കണ്ടിട്ടില്ല...
സ്നേഹ പൂര്‍വ്വം

സിജുകല്ലട