പക്ഷെ ഒരു കാര്യം ഞാന്‍ പറയാം.... കാലങ്ങള്‍ മറയുമ്പോള്‍ മനസ്സ് മാറുന്ന പല ബന്ധങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്....
എനിക്ക്... എന്റെ ജീവിതത്തില്‍ കാലങ്ങള്‍ ഏറെ കഴിഞ്ഞു എങ്കിലും ഒരിക്കലും മറക്കാത്ത ഒരിക്കലും ജീര്‍ണിക്കാത്ത മനസ്സുള്ളവര്‍ ഇന്നും എനിക്ക് ചുറ്റും ഉണ്ട്....
എന്നെ ശെരിക്കു അറിയാവുന്നവര്‍... വിരലില്‍ എണ്ണാവുന്ന രണ്ടോ മൂന്നോ പേര്‍.. എത്രയോ വര്‍ഷങ്ങള്‍ പൊക്കോട്ടെ... ഞാനോ അവരോ മാറുന്നില്ല... മാറുന്നത് വെറും മുഖം മൂടി ഇട്ടു വരുന്ന കുറെ മനുഷ്യര്‍... അവരുടെ സ്വാര്‍ത്ഥതക്കു വേണ്ടി മാറുന്നു... സ്വന്തം ജീവിത സുഖങ്ങള്‍ക്ക് വേണ്ടി മാറുന്നു... അവര്‍ വരുന്നു പോകുന്നു.... അവരുടെ ജല്പനങ്ങളില്‍ ഒരു മൂല്യവും ഇല്ല... ഇന്ന് എന്റെ കൂടെ, നാളെ മറ്റൊരു ആളിന്റെ കൂടെ..
കുറ്റവും കുറവുകളും കണ്ടുപിക്കുന്നവര്‍... എന്നെ പോലെ നല്ല സൌഹൃദം കൊണ്ടുപോകുന്ന അതിനെ തേടി അലയുന്ന ചുരുക്കം ചിലര്‍ ഇതില്‍ ഉണ്ട്.... അവര്‍ക്ക് മാറ്റങ്ങള്‍ ഇല്ല... പല ആളുകളും ഇവിടെ ആഗോള കാര്യങ്ങള്‍ പറയുന്നു.... പക്ഷെ അവരുടെ സ്വഭാവവും അവരും തമ്മില്‍ ഒരു വെത്യാസം ഉണ്ട്... കാരണം നിമിഷങ്ങള്‍ കൊണ്ട് നിറം മാറുന്നു.... എന്തെല്ലാം പ്രഹസനങ്ങള്‍ നടന്നാലും ജീവിതം പഠിപ്പിച്ചു തന്ന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യര്‍ നമുക്ക് ഇടയില്‍ ഉണ്ട്.... മനുഷ്യന് തെറ്റ് പറ്റാം... അതിനെ ആണ് മനുഷ്യന്‍ എന്ന് വിളിക്കുന്നത്... പക്ഷെ മനുഷ്യരെ പറ്റിക്കരുത്... അവര്‍ ഇങ്ങനെ പരഗതി ഇല്ലാതെ അലഞ്ഞു നടക്കുന്നു.... വെറും ശവം ആയി.... ഞാനോ ചത്തു നിന്നെയും കൊല്ലണം... നിറങ്ങള്‍ മാറി മറയുന്ന മനുഷ്യര്‍... വെറും മുഖം മൂടികള്‍..