ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് പഠിപ്പിച്ചു വളര്‍ത്തി വലുതാക്കി ശകലം അവിടെയും ഇവിടയും ശരീര പുഷ്ടി വെക്കുമ്പോള്‍, അവിടെ അവിടെ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്നുവരെ വളര്‍ത്തി വലുതാക്കിയ അച്ഛനെ അമ്മയെ മറക്കുന്ന കുട്ടികള്‍... പ്രലോഭനങ്ങളില്‍ വഴങ്ങി ആളും പേരും അറിയാത്ത ചുരുങ്ങിയ കാലം കൊണ്ട് അറിഞ്ഞ ഒരു ആളിന്റെ കൂടെ പോകുന്നു.... കല്യാണം വരെ നല്ല ആഹാരവും, പുതിയ സിനിമകളും കണ്ടു രസിച്ച മിധുനങ്ങള്‍ പുതിയ ജീവിതത്തില്‍ കടക്കുമ്പോള്‍ എല്ലാം നഷ്ടമാകുന്ന അവസ്ഥ... അങ്ങനെ ഒരാളില്‍ നിന്നും മറ്റൊരലേക്ക് കുടിയേറുന്ന അവസ്ഥ... അവസാനം എല്ലാത്തിനോടും വെറുപ്പ് തോന്നിക്കുന്ന ഒരു അവസ്ഥ... അവസാനം ഒരു സ്ത്രീ വിദ്വഷി അതും അല്ലെങ്കില്‍ ഒരു പുരുഷ വിധ്വഷി ആയാല്‍ അതില്‍ ഒരു അതിശയം ഇല്ല....