Home » » ഉള്ളത് തുറന്നു പറയും

ഉള്ളത് തുറന്നു പറയും

നമ്മള്‍ എത്ര നല്ല ബഹുമാനം ഉള്ളവരും, സ്നേഹം ഉള്ളവരും ആയിരുന്നാലും ചിലപ്പോള്‍ നമ്മള്‍ പ്രകൊപിതരാകും... ഇത് നമ്മുടെ നല്ല സമയങ്ങളില്‍ ഉണ്ടാകില്ല... ചില കഷ്ടകാല സമയത്ത്.... നമ്മളെ നമ്മള്‍ മറന്നു പോകുന്ന സമയം... ആ സമയത്ത് നെഗറ്റീവ് എനര്‍ജി നമ്മളിലേക്ക് ഉണ്ടാകുന്നു.... ആ സമയം നമ്മളെ ബഹുമാനിക്കുന്ന നല്ലതായി കരുതുന്ന പലരും നമ്മളെ ചീത്തയായി കരുതുന്നു... ഞാന്‍ സ്നേഹിച്ചാല്‍ അതുപോലെ സ്നേഹിക്കും... വെറുക്കുന്നവരെ ഒന്നും പറയാറില്ല... അത് അവരുടെ ഇഷ്ടം.. പക്ഷെ എന്നെ ഉപദ്രവിക്കുന്നത് എനിക്ക് ഇഷ്ടമാണ്... പക്ഷെ നെഞ്ചത്ത് പൊങ്കാല വെച്ചാല്‍ അവനെ കൊണ്ടേ ഞാന്‍ പോകു.. എന്റെ തെറ്റ് ഇല്ലെങ്കില്‍.... ഇന്നലെ ഒരു ഫെകിനെ പിടികൂടി.... ഒരു നിമിഷം കൊണ്ട്..... അവനോടും ഞാന്‍ ക്ഷമിച്ചു കാരണം.... പാവം ഫെക്.. പോട്ടെ അവന്‍ ജീവിച്ചു പൊക്കോട്ടെ... എല്ലാരോടും ക്ഷമിക്കാന്‍ മാത്രമേ ദൈവം പറഞ്ഞിട്ടുള്ളൂ... പക്ഷെ ഇങ്ങനെ ഉള്ളവരോടുള്ള എന്റെ പ്രകോപനം സഹോദരങ്ങള്‍ തെറ്റിധരിക്കുമ്പോള്‍ അത് വിഷമം ആകും... അവരെ പറഞ്ഞു മനുസിലാക്കുംപോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം... പറഞ്ഞാല്‍ തീരില്ല.. ഹോ എന്തൊരു ആശ്വാസം.... സത്യം... എനിക്ക് formality ഇല്ല... ഉള്ളത് തുറന്നു പറയും.... അത് ചിലര്‍ക്ക് ഇഷ്ടം അല്ല... ഞാന്‍ എന്ത് ചെയ്യും.....
Share this article :