സ്നേഹമെന്നാണോ അതോ പ്രണയം എന്നാണോ ചില ബദ്ധംങ്ങളെ വിളികേണ്ടത് . ജീവിതത്തിലെ ഒറ്റപെടലുകളെ മറികടക്കുവാൻ വേണ്ടി നാം ചില ബന്ദഗളിൽ ഏർപെടുന്നു . ജീവിതം തന്നെ മാറ്റി മറികുവാൻ പോകുന്ന തെറ്റുകൾ ആരംഭിക്കുവാൻ തുടങ്ങുന്നത് അവിടെ നിന്നാണ് . ഒരു നുണ മറകുവാൻ വേണ്ടി നൂറു നുണകൾ പറഞ്ഞു തുടങ്ങുന്നു . നുണയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അത് കേൾക്കുന്നു . ചിരിച്ചു കൊണ്ട് കരയുകയും കരഞ്ഞു കൊണ്ട് ചിരികുകയും ചെയ്യുന്ന മനസ്സ് . അതെ സ്നേഹം കിട്ടുവാൻ വേണ്ടി മാത്രമാണ് നാം തോറ്റു കൊടുക്കുനത് . ഇഷടമുള്ളവരുടെ കാൽകിഴിൽ ഒരു അടിമയെ പോലെ കഴിയുവാനുള്ള മനസ്സ് .