ജീവിതം നല്കുന്നത് എപ്പോഴും നീതിയാകില്ല . എങ്കിലും ജീവിതം നന്ന് സംശയം വന്നാൽ ചെറു ചുവടുവെയ്ക്കുക .ജീവിതം ഹ്രസ്വം . ആരെയും വെറുക്കാൻ നേരമില്ല . നിങ്ങളെ അന്യർ അത്ര കാര്യമയെടുകാറില്ല . നിങ്ങളും സ്വയം ആ രീതിയിൽ ചിന്തിച്ചാൽ മതി ക്രെഡിറ്റ് കാര്ടുകളിലെതടക്കം അതതു മാസം കടം വീട്ടുക . എല്ലാ തർകങ്ങലും നിങ്ങൾ ജയികണമെന്നില്ല. വിയോജിക്കുന്നു എന്ന് സമ്മതിക്കുകയുമകം . ഒറ്റയ്ക്ക് കരയാതെ , ആരോടെങ്ങിലും ചേർന്ന് കരഞ്ഞാൽ വേദന വേഗം കുറയും . ദൈവത്തോട് കോപിചോള് . അദെഹതിനതു താങ്ങാൻ കഴിവുണ്ട് . ആദ്യ ശബളം മുതൽ റിട്ടയർമെന്റ് കാലത്തെക്കായി അല്പം നീക്കി വയ്ക്കുക . മധുരം കാണുമ്പോൾ എതീർ തിട്ടു കാര്യമില്ല . പഴയ കാര്യങ്ങൾ ഓർത്തു വിഷാദിച്ചു നാളയെ മോശമക്കതിരിക്കുക . കര യുന്നതു കുട്ടികൾ കണ്ടു കൊള്ളട്ടെ . നിങ്ങളുടെ ജീവിതം അന്യരുടെതുമായി താരതമ്യപെടുതെണ്ട . അവരുടെ ജീവിത യാത്രയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ .
ബന്ധം രഹസ്യമയിരിക്കനമെഘിൽ അതിൽ എർപെടതിരികുക . പ്രവര്ത്തിച്ചു ജീവിക്കുക . സമയത്ത് പ്രവർത്തിച്ചാൽ ഏതിലും വിജയിക്കാം . ആനന്ദകരമായ ബാല്യത്തിനു നേരം വൈകിയിട്ടില്ല. . രണ്ടാം ബാല്യം നിങളുടെ മാത്രം നിയന്ത്രണത്തിലാണ് . മനസിന് ഇണഗിയതിനു വേണ്ടി ശ്രമിക്കുമ്പോൾ സാധ്യമല്ല എന്ന ഉത്തരം സ്വീകരിക്കേണ്ട . വസ്ത്രമടക്കം നല്ലതൊക്കെ വിശേഷ ദിവസത്തിനായി കരുതി വയ്ക്കാതെ ഇന്ന് തന്നെ ഉപയോഗിക്കുക . ഇന്നാണ് വിശേഷ ദിവസം എത്ര വലിയ ദുരന്തം ഉണ്ടാകുമ്പോഴും ചോദിക്കുക . അഞ്ചു കൊല്ലം കഴിയുമ്പോൾ ഇതിനു പ്രാധാന്യം കാണുമോ?.
ജീവിതം വേണ്ട വിധം തെരഞ്ഞെടുക്കുക . എല്ലാവർക്കും എല്ലാറ്റിനും മാപ്പുകൊടുക്കുക . നിങ്ങളെ പറ്റി ആരെങ്കിലും ചിന്തിക്കുനത് എങ്ങനെ എന്നത് അവരുടെ കര്യം. കാലം ഏതു ദുഖത്തെയും പരിഹരിക്കും . എത്ര മോശമായ സാഹചര്യവും മാറും . അത്ഭുതന്ഘളിൽ വിശ്വസികുക . കുട്ടികൾക്ക് ഒരു ബാല്യമെയുള് . അത് മധുരമാകുക . കീർത്തനങ്ങൾ പാടുക . സമസ്ത വികാരങ്ങളെയും അത് സപർശിക്കും . എന്നും പുറത്തിറങ്ങുക . വിസ്മയങ്ങൾ കാത്തിരിക്കും . അന്യരുടെ പ്രശ്ന കൂമ്പാരത്തിൽ നമ്മുടെതും വച്ചാൽ നാം അവയെ തിരിച്ചെടുത്തു പൊകും. ജീവിതത്തിന്റെ കണക്കെടുകാതെ നന്നായി ജീവിക്കുക . പ്രയോജനകരമോ സുന്ദരമോ സന്തോഷജനകമോ അല്ലാത്തതെല്ലാം ഉപേഷിക്കുക . സ്നേഹിച്ചുവെന്നതാണ് ഒടുവിൽ പ്രടനമായി വരുക . അസൂയ സമയം കളയും . ആവശ്യമുള്ളതൊക്കെ നിങ്ങൾകുണ്ട് . ഏറ്റവും നല്ലത് വരുന്നേയുള്ളൂ . എത്ര മനപ്രയസമുന്ധെങ്ങിലും വൃത്തിയായി വേഷം ധരിച്ചു പോകുക . കരയുന്ന കുഞ്ഞിനേ പാല്ളൂ . അല്പം താണ് കൊടുക്കുക . ജീവിതം അനുഗ്രഹമാണ് ........